വാഹന ഗതാഗത നിയന്ത്രണം

ദേശീയ പാത 66ല്‍ റോഡ് നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ എടരിക്കോട് മുതല്‍ കുറ്റിപ്പുറം വരെയുള്ള ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 29 മുതല്‍  പ്രവൃത്തി തീരുന്നതുവരെ ഗതാഗത നിയന്ത്രണമുണ്ടായിരിക്കും. കോഴിക്കോട്, കോട്ടക്കല്‍ പോകുന്ന വാഹനങ്ങള്‍ ചമ്രവട്ടം, തിരൂര്‍, തിരുന്നാവായ വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top