തിരൂരങ്ങാടിയിലെ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഇന്നുമുതൽ അരീത്തോട്ടിൽ

തിരുരങ്ങാടി: തിരൂരങ്ങാടിയില്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന വെള്ളിയാഴ്ചമുതല്‍ വി കെ പടി അരീത്തോട് നടത്തും. ദേശീയ പാത നിര്‍മാണത്തിന്റെ ഭാഗമാ യി കോഴിച്ചെന ഗ്രൗണ്ട് നിര്‍ മാണ കമ്പനിക്ക് വിട്ടുനല്‍കിയതോടെ ഫിറ്റ്‌നസ് പരിശോധനയ് സ്ഥലം കിട്ടിയിരുന്നില്ല.

കക്കാ ട് നടത്തിയെങ്കിലും ഇവിടെ ഗതാ ഗതക്കുരുക്കുണ്ടായതോടെ കൊ ളപ്പുറത്തേക്ക് മാറ്റി. ഇവിടെയും ഗതാഗതക്കുരുക്ക് സ്ഥിരമായ തോടെ കക്കാട്ടെ നിര്‍മാണം നട ക്കുന്ന പുതിയ റോഡിലാണ് നടത്തിയിരുന്നത്. ഇവിടെ അടച്ച തോടെ കഴിഞ്ഞ ദിവസം സര്‍വി സ് റോഡില്‍ നടത്തി. ഇവിടെയും ഗതാഗതക്കുരുക്കായി. തുടര്‍ന്നാ ണ് വെള്ളിയാഴ്ചമുതല്‍ വി കെ പടിയിലെ അരീത്തോട്ടെ ദേശീയ പാതയുടെ പഴയ റോഡിലേക്ക് മാറ്റുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top