പച്ചക്കറി തൈകള്‍ വിതരണം ചെയ്യുന്നു.

DSCN1251പരപ്പനങ്ങാടി: കൃഷിഭവനില്‍ വിവിധയിനം പച്ചക്കറി തൈകള്‍ 3-02-2015(ചൊവ്വ) മുതല്‍ വിതരണം ചെയ്യുന്നു. മുമ്പ്‌ തൈകള്‍ ലഭിക്കാത്തവര്‍ റേഷന്‍ കാര്‍ഡുമായി രാവിലെ 10 ന്‌ കൃഷിഭവനില്‍ ഹാജരാകണമെന്ന്‌ കൃഷി ഓഫീസര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top