വളാഞ്ചേരി: വട്ടപ്പാറയില്‍ ചരക്കുലോറി മറിഞ്ഞു.ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ എട്ടുമണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ലോറി സമീപത്തെ മതിലിന്റെ മുകളിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ സമീപത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗോവയില്‍ നിന്ന് കൊല്ലത്തേക്ക് കാര്‍ബണ്‍കയറ്റി പോവുകയായിരുന്നു ചരക്ക് ലോറി.
അപകടത്തെ തുടര്‍ന്ന് വളാഞ്ചേരി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




