വായനാമത്സരം

വള്ളിക്കുന്ന്: അക്ഷര വെളിച്ചം വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ പരപ്പനങ്ങാടി ഉപജില്ലാതല വായനാമത്സരം സംഘടിപ്പിക്കുന്നു. ജനുവരി 8 ഞായറാഴ്ച അരിയല്ലൂര്‍ ഗവ.യു.പി സ്‌കൂളില്‍ വെച്ചാണ് പരിപാടി നടക്കുക. എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ്, തുടങ്ങി എല്ലാവിഭാഗം ആളുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
ബന്ധപ്പെടേണ്ട നമ്പര്‍ 0494 2473240

Share news
error: Content is protected !!
Scroll to Top