Section

malabari-logo-mobile

അധ്യാപക ഒഴിവ്

HIGHLIGHTS : Vacancy teacher

വേങ്ങര ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗത്തിൽ മാത്‍സ് (സീനിയര്‍), പൊളിറ്റിക്കല്‍ സയന്‍സ് (സീനിയര്‍, ജൂനിയര്‍), ഇംഗ്ലീഷ് (ജൂനിയര്‍), അറബിക് (ജൂനിയര്‍), കെമിസ്ട്രി (ജൂനിയര്‍), ഹിസ്റ്ററി (ജൂനിയര്‍), ഇക്കണോമിക്സ് (ജൂനിയര്‍), ജ്യോഗ്രഫി (ജൂനിയര്‍), കൊമേഴ്സ് (ജൂനിയര്‍) അധ്യാപകരുടെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു.

മെയ് 29 (ബുധന്‍) രാവിലെ 10 മണിക്ക് ഹയര്‍സെക്കന്ററി ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9895408950.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!