HIGHLIGHTS : Vacancies in various courses at Tirur Thunchan Memorial Government College
തിരൂർ: 2025- 26 അധ്യയന വർഷത്തിൽ തിരൂർ തുഞ്ചൻ സ്മാരക സർക്കാർ കോളേജിൽ അഞ്ചാം സെമസ്റ്റർ ബി എ മലയാളം, ബി എ അറബിക്, ബികോം, ബി.എസ്. സി ഫിസിക്സ് , മൂന്നാം സെമസ്റ്റർ എം എ അറബിക്, എം എസ് സി മാത്തമാറ്റിക്സ് കോഴ്സുകളിൽ ഒഴിവുകളുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ജൂൺ 24ന് ഉച്ചക്ക് മൂന്ന് മണിക്ക് മുൻപായി സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം കോളേജിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ : 0494-2630027.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു