HIGHLIGHTS : Updated public biodiversity register released

കൊയിലാണ്ടി നഗരസഭയിലെ ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ തയാറാക്കിയപുതുക്കിയ ജൈവവൈവിധ്യ രജിസ്റ്ററിൻ്റെ പ്രകാശനം കാനത്തിൽ ജമീല എംഎൽഎ ഓൺലൈനായി ജില്ലാജൈവവൈവിധ്യ സമിതി കോർഡിനേറ്റർ ഡോ. മഞ്ജു ധനീഷിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങ് നഗരസഭചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ സത്യൻ മേപ്പയൂർ, ടിസുരേഷ് എന്നിവർ പ്രഭാഷണം നടത്തി.
ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു. പിബിആർകോർഡിനേറ്റർ എ ഡി ദയാനന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു. കാവ് സംരക്ഷണ പ്രവർത്തനത്തിന് സംസ്ഥാനജൈവവൈവിധ്യ ബോർഡിൻ്റെ പുരസ്കാരം ലഭിച്ച ജയചന്ദ്രൻ കൺമണിയെ ചെയർപേഴ്സൺ പൊന്നാടഅണിയിച്ച് ആദരിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ കെ ഷിജു മാസ്റ്റർ, കെ എ ഇന്ദിര ടീച്ചർ, ഇ കെ അജിത്ത്മാസ്റ്റർ, സി പ്രജില, നിജില പറവക്കൊടി, കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, രമേശൻ വലിയാട്ടിൽ, നഗരസഭസെക്രട്ടറി എസ് പ്രതീപ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ സുധാകരൻ, ബിഎംസി കൺവീനർ മുരളീധരൻനടേരി, ജമിഷ് എന്നിവർ സംസാരിച്ചു. *പുതുക്കിയ ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്തു*
കൊയിലാണ്ടി നഗരസഭയിലെ ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ തയാറാക്കിയപുതുക്കിയ ജൈവവൈവിധ്യ രജിസ്റ്ററിൻ്റെ പ്രകാശനം കാനത്തിൽ ജമീല എംഎൽഎ ഓൺലൈനായി ജില്ലാജൈവവൈവിധ്യ സമിതി കോർഡിനേറ്റർ ഡോ. മഞ്ജു ധനീഷിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങ് നഗരസഭചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ സത്യൻ മേപ്പയൂർ, ടിസുരേഷ് എന്നിവർ പ്രഭാഷണം നടത്തി.
ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു. പിബിആർകോർഡിനേറ്റർ എ ഡി ദയാനന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു. കാവ് സംരക്ഷണ പ്രവർത്തനത്തിന് സംസ്ഥാനജൈവവൈവിധ്യ ബോർഡിൻ്റെ പുരസ്കാരം ലഭിച്ച ജയചന്ദ്രൻ കൺമണിയെ ചെയർപേഴ്സൺ പൊന്നാടഅണിയിച്ച് ആദരിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ കെ ഷിജു മാസ്റ്റർ, കെ എ ഇന്ദിര ടീച്ചർ, ഇ കെ അജിത്ത്മാസ്റ്റർ, സി പ്രജില, നിജില പറവക്കൊടി, കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, രമേശൻ വലിയാട്ടിൽ, നഗരസഭസെക്രട്ടറി എസ് പ്രതീപ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ സുധാകരൻ, ബിഎംസി കൺവീനർ മുരളീധരൻനടേരി, ജമിഷ് എന്നിവർ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു