ഉണ്ണൂലി (95)നിര്യാതയായി

പരപ്പനങ്ങാടി : ചെട്ടിപ്പടി പൊതൂക്കരയില്‍ കോഴിപുറത്തു ഉണ്ണൂലി (95)നിര്യാതയായി. മക്കള്‍ :കാര്‍ത്യായനി, അമ്മാളു, ബാലസുബ്രഹ്‌മണ്യന്‍ (മുന്‍ എസ്ബിടി , ജീവനക്കാരന്‍ ), ഗൗരി, പരേതയായ തങ്കം. മരുമക്കള്‍ :ബീന, പരേതരായ കുട്ടപ്പ, ഗംഗാധരന്‍.

 

Share news
error: Content is protected !!
Scroll to Top