Section

malabari-logo-mobile

ഇടുക്കിയില്‍ നേരിയ ഭൂചലനം

HIGHLIGHTS : Light earthquake in Idukki

ഇടുക്കിയില്‍ നേരിയ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 1.45 ന് ശേഷമാണ് രണ്ട് ഭൂചലനമുണ്ടായത്.

ഇടുക്കിയിലെ സീസ്‌മോഗ്രാഫില്‍ രണ്ടു തവണ ചലനം രേഖപ്പെടുത്തിയതായാണ് പ്രാഥമിക വിവരം. റിക്ടര്‍ സ്‌കെയിലില്‍ 2.9 നും 3 നും ഇടയില്‍ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഇടുക്കിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ്.

sameeksha-malabarinews

കുളമാവ് ഡാമിന്റെ 30 കിലോമീറ്റര്‍ ചുറ്റളവിലാണ് ചലനം രേഖപെടുത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!