HIGHLIGHTS : Unnimadhavan Nair (86) passed away
പരപ്പനങ്ങാടി: പിണങ്ങോട്ട് ഉണ്ണിമാധവന്‍ നായര്‍ (86) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് പരപ്പനങ്ങാടി നെടുവ ചൊനാംകണ്ടം തറവാട് വീട്ടുവളപ്പില്‍. ഭാര്യ: ചൊനാംകണ്ടം സതീദേവി. മക്കള്‍: സി. നന്ദിനി, സി. ഗോകുല്‍ ദാസ് (കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട്). മരുമക്കള്‍: ദേവദാസ്, ലക്ഷ്മീദേവി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക