കര്‍ഷക സമരത്തില്‍ പ്രതികരണവുമായി യുഎന്‍ മനുഷ്യാവകാശ സംഘടന. സര്‍ക്കാരും പ്രതിഷേധക്കാരും സംയമനം പാലിക്കണമെന്നും യുഎന്‍ മനുഷ്യാകാശ സംഘടന പറഞ്ഞു
.പ്രശ്‌നത്തില്‍ മനുഷ്യാവകാശം ഉറപ്പാക്കി എത്രയും വേഗം പരിഹാരം കാണണം. സമാധാനപരമായ യോഗം ചേരാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ട്വീറ്റ് ചെയ്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




