പരപ്പനങ്ങാടി നഗരസഭ അരക്കിട്ടുറപ്പിച്ച് യുഡിഎഫ്

പരപ്പനങ്ങാടി:തദ്ദേശ തെരഞ്ഞെടുപ്പില്‍ പരപ്പനങ്ങാടി നഗരസഭയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് യുഡിഎഫ്. നിലവിലവെ ഫലം വന്ന ഡിവിഷനുകളില്‍ കേവല ഭുരിപക്ഷം ഇതിനോടകം നേടിക്കഴിഞ്ഞു.

 

ഡിവിഷന്‍ 1 പി സുബൈദ(മുസ്ലിംലീഗ്),

ഡിവിഷന്‍ 2 ഫൗസിയ ഇല്ല്യാസ്(കോണ്‍ഗ്രസ്)

ഡിവിഷന്‍ 3 സറീന(മുസ്ലിംലീഗ്)
ഡിവിഷന്‍ 4 സിക്കന്തര്‍(മുസ്ലിംലീഗ്)
ഡിവിഷന്‍ 5 അബ്ദുള്‍ കരീം(എല്‍ഡിഎഫ്)
ഡിവിഷന്‍ 6 സുമിറാണി (ബിജെപി)

ഡിവിഷന്‍ 7 ഉഷ പാലക്കല്‍ (ബിജെപി)
ഡിവിഷന്‍ 8 ഇസ്ഹാഖ് നല്ലേടത്ത് (യുഡിഎഫ്)

ഡിവിഷന്‍ 9 ഫസലുല്‍ ഫാരിസ്

ഡിവിഷന്‍ 10 ഹസീബ റഹൂഫ്(യുഡിഎഫ്)
ഡിവിഷന്‍ 11 അക്ഷിത (യുഡിഎഫ്)

ഡിവിഷന്‍ 12 റംലത്ത് അമാനുള്ള (യുഡിഎഫ്)
ഡിവിഷന്‍ 13 ഖദീജ അലി അക്ബര്‍ (യുഡിഎഫ്)

ഡിവിഷന്‍ 24 നെഫീസു ടി പി (യുഡിഎഫ്)

ഡിവിഷന്‍ 25 ഷമീം കിഴക്കിനിയകത്ത് (യുഡിഎഫ്)
ഡിവിഷന്‍ 26 പ്രമജേഷ് (ബിജെപി)
ഡിവിഷന്‍ 27 പിപി ഉമ്മുക്കുല്‍സു(യുഡിഎഫ്)
ഡിവിഷന്‍ 28 മനോജ് മാസ്റ്റര്‍(യുഡിഎഫ്)
ഡിവിഷന്‍ 29 ഉണ്ണികൃഷ്ണന്‍ കേലച്ചന്‍കണ്ടി(എല്‍ഡിഎഫ്)
ഡിവിഷന്‍ 30 ദേവന്‍ ആലുങ്ങല്‍(എല്‍ഡിഎഫ്)
ഡിവിഷന്‍ 31 അബ്ദുല്‍ റസാഖ് ടി ആര്‍ (യുഡിഎഫ്)
ഡിവിഷന്‍ 32 ബിന്ദു ജയചന്ദ്രന്‍(എല്‍ഡിഎഫ്)
ഡിവിഷന്‍ 33 നിയാസ് പുളിക്കലകത്ത്(എല്‍ഡിഎഫ്)
ഡിവിഷന്‍ 34 ജംഷീര്‍ മാപ്പൂട്ടില്‍(യുഡിഎഫ്)
ഡിവിഷന്‍ 35 സെലീന കോയ തറയങ്ങല്‍(യുഡിഎഫ്)
ഡിവിഷന്‍ 36 കെ പി നൗഷാദ്(യുഡിഎഫ്)
ഡിവിഷന്‍ 37 മുനീര്‍ ബാബു (യുഡിഎഫ്)

ഡിവിഷന്‍ 17 ബിജുഷ (എല്‍ഡിഎഫ്)
ഡിവിഷന്‍ 40 പ്രജീഷ (യുഡിഎഫ്)

ഡിവിഷന്‍ 42 പി ടി മഞ്ജുഷ(എല്‍ഡിഎഫ്)

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top