പൊന്നാനിയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

പൊന്നാനി : പൊന്നാനി നഗരസഭ പരിധിയില്‍ ഇന്ന്

പൊന്നാനി : പൊന്നാനി നഗരസഭ പരിധിയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ ഇന്നലെ അജൈവമാലിന്യം തള്ളുന്ന നഗരസഭ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട സംഘര്‍ഷമുണ്ടായിരുന്നു. സമരക്കാരെ നീക്കം ചെയ്യന്നതിനിടെ പോലീസുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു.

പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറു മണിമുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍.