രണ്ട്‌ വിദ്യാര്‍ത്ഥിനികള്‍ വിഷം കഴിച്ച്‌ ജീവനൊടുക്കി

msp school malappuram copyബംഗളൂരു: സഹപാഠികളായ രണ്ട്‌ വിദ്യാര്‍ത്ഥിനികള്‍ വിഷം കഴിച്ചു ജീവനൊടുക്കി ഈസ്റ്റ്‌ ബംഗളൂരുവിലെ പുലികേശി നഗറില്‍ താമസിക്കുന്ന ഷാസിയ ബീഗവും നാഖിയ ബീഗവുമാണ്‌ മരിച്ചത്‌. പതിനെട്ടുകാരികളായ ഇരുവരും ബംഗളൂരുവിലെ ഒരേ കോളേജിലെ ബിരുദവിദ്യാര്‍ത്ഥികളാണ്‌.

കഴിഞ്ഞ ദിവസം ഇരുവരും വിഷം ഉള്ളില്‍ ചെന്ന അവസ്ഥയില്‍ പുലികേശി നഗറിലിലെ മസ്‌ജിദ്‌ റോഡില്‍ കുഴഞ്ഞു വീണ നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന വഴിപോക്കര്‍ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുയായരിുന്നു എന്നാല്‍ ഷാസിയ ആശുപത്രിയിലെത്തുന്നതിന്‌ മുന്‍പു തന്നെ മരിച്ചു. റാഖി രാത്രിയോടെയും മരിച്ചു.

ഷാസിയ കെജി ഹള്ളി നിവാസിയും റാഖിയ ഡിജെ ഹള്ളി നിവാസിയുമാണ്‌ .കാമുകര്‍ വഞ്ചിച്ചതാണ്‌ ഇവരെ ആത്സമഹത്യയിലേക്ക്‌ നയിച്ചെതെന്നാണ്‌ പോലീസ്‌ കരുതുന്നത്‌. പോലീസ്‌ അസ്വാഭാവിക മരണത്തിന്‌ കേസ്‌ രജിസ്‌റ്റ്രര്‍ ചെയ്‌തിട്ടുണ്ട്‌

Share news
error: Content is protected !!
Scroll to Top