പരപ്പനങ്ങാടിയിൽ നീർനായയുടെ കടിയേറ്റ് രണ്ടു പേർക്ക് പരിക്ക്

പരപ്പനങ്ങാടി:ഇന്നലെ സന്ധ്യയോടെ കുളിക്കാനിറങ്ങിയ രണ്ടു പേരെ നീർനായയുടെ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉള്ളണം എടത്തിരുത്തി കടവിൽ നിന്നാണ് നീർനായയുടെ ആക്രമം ഉണ്ടായത് .

പരുക്കേറ്റ ടി.അൻഫാൻ അലി (14),അബൂബക്കർ സിദ്ധീഖ് (35 ) എന്നിവർക്കാണ് പരുക്ക്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top