
താനൂർ: താനൂർ നഗരസഭ വീട്ടുകാർക്ക് പണം നൽകി ഇലക്ട്രോണിക്സ് മാലിന്യം ശേഖരിക്കുന്നു. വീടുകളിൽ ഉപയോഗശൂന്യമായിക്കിടക്കുന്ന ഇലക്ട്രോണിക് മാലിന്യങ്ങളാണ് ഹരിത കർമസേനാംഗങ്ങൾ ശേഖരിക്കുക.
ടിവി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, കംപ്യൂട്ടർ, ഫാൻ, മൊബൈൽഫോൺ, ഹെഡ്‌ഫോൺ ഉൾപ്പെടെയുള്ള 44 ഇനങ്ങളാണ് ശേഖരിക്കുന്നത്.
ഓരോ ഇനത്തിനും കിലോയ്ക്ക് സർക്കാർ നിശ്ചയിച്ച വില നൽകിയാണ് ശേഖരിക്കുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




