തേഞ്ഞിപ്പലം:തേഞ്ഞിപ്പലത്ത് ഒരേ നമ്പറിലുള്ള രണ്ട് ജെസിബി മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി.ദേവതിയാലിലും പറമ്പില്‍ പിടയിലും പ്രവര്‍ത്തിച്ച വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ കസ്റ്റടിയിലെടുത്ത് പരിശോധന നടത്തി.
കര്‍ണാടക രജിസ്‌ട്രേഷന്‍ വാഹനത്തിന് സംസ്ഥാന രജിസ്‌ട്രേഷനിലെ നമ്പര്‍ നല്‍കിയാണ് ജെസിബി പ്രവര്‍ത്തിച്ചിരുന്നത്.മോട്ടോ
അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഫിറോസ് ബിന്‍ ഇസ്മായില്‍,കെ.ആര്‍. ഹരിലാല്‍, വി വിജീഷ്,എസ്.സുനില്‍രാജ്,സയ്യിദ് മഹ്‌മൂദ് എന്നിവരാണ് വാഹനം പിടികൂടിയത്.




