പരപ്പനങ്ങാടി: നെടുവയിലെ ചെമ്പോന്‍ നാരായണന്‍ (84) നിര്യാതനായി. ചെട്ടിപ്പടിയിലെ ടൈലര്‍ ആയിരുന്നു.ഭാര്യ: സരോജിനി.മക്കള്‍: ശോഭ, സുകുമാരന്‍ (ആസ്സാം റൈഫിള്‍സ്), ഗീത, ഷീജ, സുരേഷ് ബാബു, സുമേഷ്, മരുമക്കള്‍: സുജാത സദാനന്ദന്‍, പരമേശ്വരന്‍, സ്മിത, മഞ്ജു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



