പൊന്നാനി: ചാവക്കാട് ദേശീയപാതയിലെ വെളിയംകോട് ബീവിപ്പടി സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപം ബൈക്കും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം.അപകടത്തില്‍ വെളിയംകോട് കുമ്മിലവളപ്പ് സ്വദേശി കുരുക്കളകത്ത് അഷറഫ്, വെളിയംകോട് ജാറത്തിനു പിറകുവശം താമസിക്കുന്ന പൊന്നയില്‍ മണികണ്ഠന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റ ഇരുവരെയും പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




