പൊന്നാനി: ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ വെളിയംകോട് കിണര്‍ എസ്സാര്‍ പമ്പിന് മുന്‍പില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം.
അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.
അപകടത്തില്‍ പരിക്കുപറ്റിയ വെളിയംകോട് തണ്ണിത്തുറ സ്വദേശി നൗഷാദ്, മന്ദലാംകുന്ന് സ്വദേശി സാലി എന്നിവരെ ജി.സി.സി ആംബുലന്‍സ് പ്രവര്‍ത്തകര്‍ വെളിയംകോട് മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



