HIGHLIGHTS : TV Rajesh and Mohammad Riyaz remanded
തിരുവനന്തപുരം: ടി വി രാജേഷ് എംഎല്‍എയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും റിമാന്‍ഡില്‍. കോഴിക്കോട് എയര്‍ഇന്ത്യ ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് ഇരുവരേയും റിമാന്‍ഡ് ചെയ്തത്. കോഴിക്കോട് ജെസിഎം കോടതി നാലിന്റേതാണ് ഉത്തരവ്.
ജാമ്യം റദ്ദായതിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഇന്ന് കോഴിക്കോട് കോടതിയില്‍ ഹാജരായത്.

2010 ല്‍ വിമാനങ്ങള്‍ വെട്ടിക്കുറച്ചതിനെതിരെ നടന്ന എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ചില്‍ ടി വി രാജേഷ്, മുഹമ്മദ് റിയാസ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
.