ആരോഗ്യമന്ത്രി കെ കെ ശൈലജയും കടന്നപ്പള്ളി രാമചന്ദ്രനും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

കോഴിക്കോട്: ആരോഗ്യമന്ത്രി കെകെ ശൈലജയും കടന്നപ്പള്ളിരാമചന്ദ്രനും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയാണ് മന്ത്രി കെകെ ശൈലജ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയാണ് മന്ത്രി കടന്നപ്പള്ളി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.

 

Share news
error: Content is protected !!
Scroll to Top