തുഷാരഗിരിയില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചു

കോഴിക്കോട്: ഡി.ടി.പി.സിയുടെ കീഴിലുള്ള തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ ജില്ലാതല മോണിട്ടറിംഗ് കമ്മിറ്റി തീരുമാനിച്ചു. ട്രക്കിംഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഉണ്ടാകും.

 

Share news
error: Content is protected !!
Scroll to Top