HIGHLIGHTS : Tulavarsha: Heavy rains, yellow alert in 2 districts today
തിരുവനന്തപുരം : ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നീളുന്ന തുലാവര്‍ഷ സീസണില്‍ സംസ്ഥാനത്ത് സാധാരണയേക്കാള്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഒക്ടോബറില്‍ സാധാരണയെക്കാള്‍ കുറവ് മഴയാണ് പ്രവചിക്കുന്നത്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവ സ്ഥാ വകുപ്പ് അറിയിച്ചു. 40 കിലോ മീറ്റര്‍വരെ വേഗത്തില്‍ കാറ്റിനും ഇടിമിന്നലിനും സാധ്യത യുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ബുധനും വ്യാഴവും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് (ശക്ത മായ മഴ) പ്രഖ്യാപിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു