മുട്ട ബുള്‍സൈ ഇങ്ങനെ ഉണ്ടാക്കി നോക്കു

ആവശ്യമുള്ള ചേരുവകള്‍
മുട്ട – 1
ജീരകം
കുരുമുളക്
വെളിച്ചെണ്ണ
ഉപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാന്‍ വച്ച് ചൂടാകുമ്പോള്‍ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.വെളിച്ചെണ്ണയിലേക്ക് രണ്ട് നുള്ള് ഉപ്പിടുക. ഉപ്പ് അലിഞ്ഞ ശേഷം അതിലേക്ക് മുട്ട് പൊട്ടിച്ച് ഒഴിക്കുക. ഇതിന് മുകളിലേക്ക്
ജീരകവും കരുമുളകും പൊടിച്ചത് കാല്‍ ടീസ്പൂണും ഒരു നുള്ള് ഉപ്പും വിതറി ചെറുചൂടില്‍ വേവിച്ചെടുത്ത് ഉപയോഗിക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top