Section

malabari-logo-mobile

അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്‌ സെന്‍ട്രല്‍ പോളിടെക്‌നിക്‌ കോളേജിലെ കണ്ടിന്യൂയിങ്‌ എജ്യുക്കേഷന്‍ സെല്ലില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ...

job-applicationതിരുവനന്തപുരം വട്ടിയൂര്‍ക്കാവ്‌ സെന്‍ട്രല്‍ പോളിടെക്‌നിക്‌ കോളേജിലെ കണ്ടിന്യൂയിങ്‌ എജ്യുക്കേഷന്‍ സെല്ലില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ) കംപ്യൂട്ടറൈസ്‌ഡ്‌ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്‌ (റ്റാലി), ഡി.റ്റി.പി, എം.എസ്‌ ഓഫീസ്‌ എന്നീ കോഴ്‌സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും വിവരണവും കണ്ടിന്യൂയിങ്‌ എജ്യുക്കേഷന്‍ സെല്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0471 – 2360611.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!