താനൂര്‍ : ചരക്ക് ലോറിയില്‍ ട്രിപ്പര്‍ ലോറിയിടിച്ചു ഡ്രൈവര്‍ക്ക് പരിക്ക്. രാവിലെ 6.30 തോടെ ചിറക്കല്‍ അങ്ങാടിയില്‍ വെച്ചാണ് അപകടം.
തിരൂര്‍ ഭാഗത്ത് നിന്നും മണലുമായി എത്തിയ ട്രിപ്പര്‍ ലോറിയും കോഴിക്കോട് ഭാഗത്ത് നിന്നും ചരക്കുമായി എത്തിയ ലോറിയുമാണ് കൂട്ടി ഇടിച്ചത്.
ഒരു മണികൂറോളം പ്രദേശത്ത് ട്രാഫിക്ക് തടസ്സം സൃഷ്ടിച്ചു. അമിതവേഗതയിലാണ് പുലര്‍ച്ചെ മണല്‍ കയറ്റിയ ലോറികള്‍ താനൂരിലൂടെ സര്‍വീസ് നടത്തി കൊണ്ടിരിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




