കണ്ണൂരില്‍ ട്രാന്‍സ്‌ജെന്‍ജഡര്‍ തീ കൊളുത്തി മരിച്ച നിലയില്‍

കണ്ണൂരില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടട സമാജ് വാദി കോളനിയിലെ സ്‌നേഹയാണ് മരിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 

Share news
error: Content is protected !!
Scroll to Top