പരിശീലന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രത്യേക പരിശീലന പരിപാടികളുടെ

റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം/റസിഡൻഷ്യൽ ഐ.ഐ.ടി/എൻ.ഐ.ടി പരിശീലനം എന്നിവയിൽ ഫിഷറീസ് വകുപ്പുമായി ചേർന്ന് പരിശീലനം നൽകുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അതത് മേഖലകളിൽ അഞ്ച് വർഷത്തെ പ്രവർത്തന പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രൊപ്പോസലുകൾ ജൂലൈ 15 നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന ഫിഷറീസ് വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 2305042.

Share news
error: Content is protected !!
Scroll to Top