HIGHLIGHTS : Traffic will be disrupted.

കൊണ്ടോട്ടി കൊട്ടപ്പുറം-കാക്കഞ്ചേരി റോഡില്‍ നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ നാളെ മുതല്‍ (ഏപ്രില്‍ 27) പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ വാഹനഗതാഗതം ഭാഗികമായി നിരോധിച്ചു. കാക്കഞ്ചേരി ഭാഗത്തുനിന്ന് കൊട്ടപ്പുറത്തേക്ക് വരുന്ന വാഹനങ്ങള്‍ കണ്ണംവെട്ടിക്കാവ്- പുത്തുപാടം- ഐക്കരപ്പടി-കാക്കഞ്ചേരി റോഡ് വഴി തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക