തിരൂര്‍-മലപ്പുറം റോഡില്‍ വൈലത്തൂര്‍ മുതല്‍ പൊന്മുണ്ടം വരെ ഇന്ന് മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം ജൂലൈ 30 വരെ നിരോധിച്ചു.
വൈലത്തൂരില്‍ നിന്ന് കോട്ടക്കല്‍ ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ ബൈപ്പാസ് റോഡ് വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




