തിരൂര്‍ ചമ്രവട്ടം റോഡിലെ ആലത്തിയൂര്‍ ജംങ്ഷനില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജംങ്ഷന്‍ വരെയുള്ള വാഹന ഗതാഗതം ഡിസംബര്‍ 31 വരെ നിരോധിച്ചു.
വാഹനങ്ങള്‍ ബി.പി അങ്ങാടി-കൊടക്കല്‍- ബീരാഞ്ചിറ, മങ്ങാട്ടിരി-പുല്ലൂണി-മംഗലം റോഡുകള്‍ വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



