ദേശീയപാത 966-ല്‍ കൊണ്ടോട്ടി ടൗണ്‍ വരുന്ന ഭാഗങ്ങളില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ (ജനുവരി 7) പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ
വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
വാഹനങ്ങള്‍ സ്റ്റാര്‍ ജങ്ഷന്‍ – മേലങ്ങാടി – എയര്‍പോര്‍ട്ട് റോഡ് വഴിയും കൊണ്ടോട്ടി – ഒമാനൂര്‍ – കിഴിശ്ശേരി – ചുങ്കം റോഡ് വഴിയും തിരിഞ്ഞുപോകണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




