ഉണ്യാല്‍ പാലത്തിലൂടെയുള്ള ഗതാഗതം നാളെ മുതല്‍ നിരോധിക്കും

HIGHLIGHTS : Traffic on Unyal Bridge to be banned from tomorrow

ഉണ്യാല്‍ താനൂര്‍ നിയോജക മണ്ഡലത്തിലെ പൂക്കയില്‍ -ഉണ്യാല്‍ റോഡിലെ ഉണ്യാല്‍ പാലം അപകടാവസ്ഥയിലായതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കാന്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു.
ഫെബ്രുവരി 28 ന് ഉച്ചയ്ക്ക് ശേഷം പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കും.
വാഹനങ്ങള്‍ പറവണ്ണ ജങ്ക്ഷനില്‍ നിന്ന് പറവണ്ണ പാലം വഴി തിരിഞ്ഞു പോകണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!