ഗതാഗതം നിരോധിച്ചു

പരപ്പനങ്ങാടി-അരീക്കോട് റോഡില്‍ കൊണ്ടോട്ടി എക്കാപ്പറമ്പ് മുതല്‍ കിഴിശ്ശേരി വരെയുള്ള ഭാഗത്ത് ബി.എം & ബി.സി. പ്രവൃത്തി നടക്കുന്നതിനാല്‍ തിങ്കളാഴ്ച (സെപ്റ്റംബര്‍ 23) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു.

അരീക്കോട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കിഴിശ്ശേരി-ഓമാനൂര്‍ വഴിയും കൊണ്ടോട്ടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ഓമാനൂര്‍- കിഴിശ്ശേരി വഴിയും തിരിഞ്ഞു പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top