വേങ്ങര വെങ്കുളത്ത് പ്രവര്‍ത്തിക്കുന്ന മലപ്പുറം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ മേട്രണ്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകര്‍ 35 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ളവരും 10 ക്ലാസ് പാസ്സായവരും ആയിരിക്കണം.
യോഗ്യരായവര്‍ക്കായി സെപ്റ്റംബര്‍ 26 ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള സമയത്ത് കൂടിക്കാഴ്ച നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ പ്രമാണങ്ങളും, പകര്‍പ്പുകളും, ഫോട്ടോയുമായി അന്നേ ദിവസം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494-2450350, 9947390722.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




