Section

malabari-logo-mobile

ചെളൂർ-ചാപ്പനങ്ങാടി , അകമ്പാടം- പാതാർ റോഡിൽ ഗതാഗതം നിരോധിച്ചു

HIGHLIGHTS : Traffic is prohibited

ചെളൂർ-ചാപ്പനങ്ങാടി റോഡിൽ ബി.എം ആൻഡ് ബി.സി പ്രവൃത്തി ആരംഭിക്കുന്നതിനാൽ മെയ് രണ്ടു മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ കൊളത്തൂർ-മലപ്പുറം, തിരൂർ-മലപ്പുറം റോഡുകൾ തിരിഞ്ഞുപോകണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു

അകമ്പാടം- പാതാർ റോഡിൽ മതിൽമുല മുതൽ എരുമമുണ്ട വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഏപ്രിൽ 30 രാവിലെ ആറു മണി മുതൽ  മെയ് 1 രാത്രി എട്ടു മണി വരെ ഗതാഗതം പൂർണമായും നിരോധിച്ചു. വാഹനങ്ങൾ കൈപ്പിനി-ചുങ്കത്തറ വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!