Section

malabari-logo-mobile

ഗതാഗതം നിരോധിച്ചു

HIGHLIGHTS : Traffic is prohibited

മലപ്പുറം നിയോജക മണ്ഡലത്തിലെ ഉമ്മത്തൂർ-ആനക്കടവ് പാലത്തന്റെ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ പാലത്തിലൂടെയുള്ള വാഹന ഗതാഗതം ഏപ്രിൽ 15 വരെ നിരോധിച്ചു. വാഹനങ്ങൾ നൂറാടി പാലം വഴിയോ, കീരംകുണ്ട് പാലം വഴിയോ തിരിഞ്ഞുപോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!