വട്ടപ്പറമ്പ്-പാറക്കണ്ണി വില്ലേജ് ഓഫീസ് റോഡിൽ ഗതാഗതം നിരോധിച്ചു

വട്ടപ്പറമ്പ്-പാറക്കണ്ണി വില്ലേജ് ഓഫീസ് റോഡിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് അഞ്ച് മുതൽ പ്രവൃത്തി തീരും വരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു.
വാഹനങ്ങൾ പൂവത്താണി-ചോരണ്ടി-പാറക്കണ്ണി, ബിടാത്തി-വില്ലേജ് ഓഫീസ് എന്നീ റോഡുകൾ വഴി തിരിഞ്ഞുപോവണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
error: Content is protected !!
Scroll to Top