തിരൂര്‍- മലപ്പുറം റോഡില്‍ ഗതാഗതം നിരോധിച്ചു

തിരൂര്‍- മലപ്പുറം റോഡില്‍ ഓവുങ്ങല്‍ മുതല്‍ കുറ്റിപ്പാല വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 29 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. യാത്രയ്ക്കായി പയ്യനങ്ങാടി- പാണ്ടിമുറ്റം- വെന്നിയൂര്‍ റോഡ് ഉപയോഗപ്പെടുത്തണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top