പരപ്പനങ്ങാടി:ജലനിധി റീസ്റ്റോറേഷന്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പരപ്പനങ്ങാടി- പാറക്കടവ് റോഡില്‍ സെപ്തംബര്‍ 16 മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഗതാഗതം നിരോധിച്ചു.
വാഹനങ്ങള്‍ തിരൂരങ്ങാടി മുട്ടിച്ചിറ റോഡ്, പരപ്പനങ്ങാടി അരീക്കോട് റോഡ്, തയ്യിലപ്പടി ഇരുമ്പോത്തിങ്ങല്‍ റോഡ് വഴി തിരിഞ്ഞു പോവണമെന്ന് പി.ഡബ്യു.ഡി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




