അദ്ധ്യാപക ഒഴിവ്
മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ഹയര്‍സെക്കണ്ടറി ടീച്ചര്‍ ജൂനിയര്‍ ഹിസ്റ്ററി, സുവോളജി തസ്തികകളില്‍ ഒഴിവുണ്ട്. സെപ്തംബര്‍ 19 തിങ്കളാഴ്ച്ച 10 മണിക്ക് കൂടിക്കാഴ്ച നടക്കും.
അദ്ധ്യാപക ഒഴിവ്
കോക്കൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കുളില്‍ ഒഴിവുള്ള എച്ച്.എസ്.ടി ഗണിതം തസ്തികയില്‍ താത്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച സെപ്തംബര്‍ 19 ന് രാവിലെ 10 മണിക്ക് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2651971.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




