ചുരത്തില്‍ മരംവീണ് ഗതാഗതം മുടങ്ങി

HIGHLIGHTS : Traffic disrupted after tree falls at pass

cite

താമരശേരി:ചുരത്തില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി രാത്രി 8.30ഓടെയാണ് ഏഴാംവളവിന് മുകളിലായി റോഡിലേക്ക് മരം വീണത്.

ഏഴാംവളവിന് താഴെ കാര്‍ ഡ്രെയ്‌നേജിലേക്ക് ഇറങ്ങിയതു മൂലം ഈഭാഗത്തും ഗതാഗത തടസ്സം നേരിട്ടിരുന്നു.

കല്‍പ്പറ്റയില്‍ നിന്ന് അഗ്‌നിരക്ഷാസേനയും ചുരം ബ്രിഗേഡിയര്‍ പ്രവര്‍ത്തകരും എത്തി മരം മുറിച്ചുമാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!