താനൂര്‍:താനൂര്‍ പൂരപ്പുഴ-ടിപ്പുസുല്‍ത്താന്‍ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തിയും വാഴക്കാത്തെരു ജംഗ്ഷനില്‍ കലുങ്കിന്റെ പ്രവൃത്തികളും നടക്കുന്നതിനാല്‍ താനൂര്‍ ജംഗ്ഷന്‍ മുതല്‍ ആല്‍ബസാര്‍ വരെ ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വാഹനങ്ങള്‍ പൂക്കയില്‍-ഉണ്ണിയാല്‍, തിരൂര്‍-കടലുണ്ടി എന്നീ റോഡുകള്‍ വഴി പോകണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




