ഗതാഗത നിയന്ത്രണം

പൊതുമരാമത്ത് വകുപ്പ് മേലാറ്റൂര്‍ റോഡ് സെക്ഷന് കീഴില്‍ വരുന്ന മങ്കട – കൂട്ടില്‍ പട്ടിക്കാട് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി മൂന്ന് മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ വാഹനഗതാഗതത്തിന് ഭാഗിക നിരോധനം ഏര്‍പ്പെടുത്തി. വലിയ വാഹനങ്ങളുടെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. മറ്റു വാഹനങ്ങള്‍ പ്രവൃത്തിയുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് പോകണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top