HIGHLIGHTS : Traffic banned

തിരൂര്‍-ചമ്രവട്ടം റോഡില്‍ ആലിങ്ങല്‍ മുതല്‍ ചമ്രവട്ടം വരെയുള്ള ഭാഗത്ത് നവംബര്‍ ഒന്ന് മുതല്‍ ബി.എം.ബി.സി പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ നവംബര്‍ ഒന്ന് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ ബി.പി അങ്ങാടി, കുറ്റിപ്പുറം, ആലത്തിയൂര്‍, കൊടക്കല്‍, ആലത്തിയൂര്‍, പള്ളിക്കട്, ആലിങ്ങല്‍, മംഗലം, കാവിലക്കാട് എന്നീ റോഡുകളിലൂടെ പോകണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

