വെല്‍ഫയര്‍ എം പി വിയ്ക്ക് പുതിയ അപ്‌ഡേറ്റുമായി ടോയോട്ട

വെല്‍ഫയര്‍ എം പി വിയ്ക്ക് പുതിയ അപ്‌ഡേറ്റുമായി ടോയോട്ട.മുന്‍ മോഡലിനേക്കാള്‍ കൂടുതല്‍ നീളവും സ്‌പോര്‍ട്ടിയുമായ ഡിസൈനാണ് പുതിയ അപ്പ്‌ഡേറ്റില്‍.ടോയോട്ട ബാഡ്ജിങ്ങുള്ള ആറ് സ്ലാറ്റ് ഗ്രില്‍ ഉണ്ട് ഇതില്‍.

ഹെഡ് ലാമ്പുകള്‍ക്ക് താഴെയായി ഫുള്‍ ലെങ്ത്തില്‍ പുതിയ ക്രോം ഹെഡ് ലൈറ്റുകളും ഇതിലുണ്ട്.ഇതിലെ ഇന്റീറിയറിലും മാറ്റം വരുത്തിയിട്ടുണ്ട്.പുതിയ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഇതില്‍ വരുന്നു.275bhp പവര്‍ പുറപ്പെടുവിക്കുന്ന ടര്‍ബോ ചാര്‍ജ്ഡ് ഇന്‍ലൈന്‍ 4 യൂണിറ്റ്,247bhp പവറുള്ള ഹൈബ്രിഡ് പതിപ്പ് എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ ഇതിനുണ്ട്.

ആംബിയന്റ് ലൈറ്റിംഗ്, പുതിയ എയര്‍ കോണ്‍, പവര്‍ വിന്‍ഡോ തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.90.80 ലക്ഷം മുതലണ് ഇതിന്റെ എക്‌സ് ഷോറൂം വില.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top