ടൂള്‍ കിറ്റ് ഗ്രാന്‍ഡ് നല്‍കുന്ന പദ്ധതി: അപേക്ഷ തീയതി ദീര്‍ഘിപ്പിച്ചു

HIGHLIGHTS : Tool Kit Grant Scheme: Application Date Extended

cite

ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്ക് പണിയായുധങ്ങള്‍ വാങ്ങുന്നതിനുള്ള ധനസഹായത്തിനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 15 വരെ ദീര്‍ഘിപ്പിച്ചു.

വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപയും പ്രായപരിധി 60 വയസ്സുമാണ്. മുന്‍ വര്‍ഷങ്ങളില്‍ ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ www.bwin.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ഇതേ വെബ് സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0492 2222335.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!