കൊച്ചി:സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്. കഴിഞ്ഞ മൂന്ന് ദിവസം സ്വര്‍ണം സര്‍വകാല റെക്കോര്‍ഡിലാണ് വ്യാപാരം നടത്തിയത്.ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപ കുറഞ്ഞ് 56,800 രൂപയാണ് വില.
ഒരു ഗ്രാം സ്വര്‍ണത്തിന് 20 കുറഞ്ഞ് 7100 രൂപയാണ് വില.നേരിയ ഇടിവുമാത്രമാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




